Tuesday, October 9, 2018

SURVEY

ആരോഗ്യ-സാമ്പത്തിക-സാമുഹ്യ
SURVEY, ദത്തുഗ്രമത്തില്‍.
DATE :-(3-9-2018)

പാഥേയം

DATE:-(5-9-2018)
തെരുവിലെ അശരണരും
ആലംബഹീനരുമായവര്‍ക്കായി
പൊതിച്ചോര്‍ വിതരണം
നടത്തുന്നു.

പുനര്‍ജനി

DATE (1-8-2018)
അവയവദാന ബോധവല്‍കരണ
CLASS,
നയിക്കുന്നത് SRI.TELSON
(IRINJALAKUDA KIDNEY FEDERATION MEMBER)

മഴക്കാല രോഗ ബോധവല്കരണ

ദത്തു ഗ്രാമത്തില്‍ മഴക്കാല
ബോധവല്‍ക്കരണം നടത്തുന്ന
VOLUNTEERS.

ലഹരിക്കെതിരെ നടത്തിയ FLASHMOB

ഇന്ന് ജനസമുഹം നേരിടുന്ന ഏറ്റവും വലിയ സാമുഹ്യ വിപത്തായ ലഹരിക്കെതിരെ VOLUNTEERS അവതരിപ്പിച്ച FLASHMOB.

ENVIRONMENTAL DAY


VOLUNTEERS ക്യാമ്പസ്‌ ക്ലീന്‍ ചെയ്തു.
DATE (5/6/2018) , മനോഹരമായ
ഒരു പച്ചക്കറി തോട്ടം നിര്‍മ്മിച്ചു.