Sunday, January 20, 2019

സ്നേഹസ്പര്‍ശം

GOVT. OLD AGE HOME അയ്യന്തോള്‍ സന്ദര്‍ശിച്ചു ,അന്തേവാസികളും volunteers-ഉം ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അവര്‍ക്കായി രാത്രിഭക്ഷണവും നല്‍കി.ഹൃദയസ്പര്‍ശിയായ ഒരു പ്രോഗ്രാംആയിരുന്നു.

CAMPUS CLEANING


കൃഷിക്കൂട്ടം


കൃഷിക്കൂട്ടം ദത്തുഗ്രാമത്തില്‍

കാവലാള്‍

കാവലാള്‍ (ലഹരി ബോധവല്‍കരണ പരിപാടി)
ഇതിനോട്  ബന്ധപെട്ട്  തെരുവ്നാടകം അവതരിപ്പിച്ചു