പ്ലാസ്റ്റിക് വിമുക്ത സ്കൂൾ പരിസരത്തിനായ് എൻ എസ് എസ് വോളുണ്ടേർസ് ....
സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാകുന്നതിനും പരിസ്ഥിതി സൗഹൃദം നിലനിർത്തുന്നതിന് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനുമായി എൻ എസ് എസ് വോളുണ്ടേർസ് ഗ്രീൻപ്രോട്ടോക്കോൾ നടപ്പിലാക്കി .....
ഇരിഞ്ഞാലക്കുട ജി ജി എച് എസ് എസ് സ്കൂളിലെ എൻ എസ് എസ് വോളുണ്ടേർസ് ദത്തുഗ്രാമം സന്ദര്ശിക്കുന്നതിനിടെ പച്ചക്കറി വിത്ത് വിതരണം നടത്തി .വെണ്ട ,പയർ ,തക്കാളി ,മുളക് ,മത്തൻ ,പാവക്ക എന്നീ വിത്തുകൾ വീടുകളിൽ നട്ടു നൽകി ......
പ്രളയക്കെടുതിയിൽ പെട്ടവർക്കായി ഇരിഞ്ഞാലക്കുട ജി ജി എച് എസ് എസ് സ്കൂളിലെ എൻ എസ് എസ് വോളന്ടീഴ്സിന്റെ കൈതാങ് .ആവിശ്യമായ വസ്ത്രങ്ങളും നിത്യോപയോഗ വസ്തുക്കളും ആഹാരസാധനങ്ങളും അവർക്കായി നൽകി ....