Saturday, November 3, 2018

ദുരിതാശ്വാസം



പ്രളയക്കെടുതിയിൽ  പെട്ടവർക്കായി ഇരിഞ്ഞാലക്കുട ജി ജി എച് എസ് എസ്‌ സ്കൂളിലെ എൻ എസ് എസ് വോളന്ടീഴ്സിന്റെ കൈതാങ് .ആവിശ്യമായ വസ്ത്രങ്ങളും നിത്യോപയോഗ വസ്തുക്കളും ആഹാരസാധനങ്ങളും അവർക്കായി നൽകി ....

No comments:

Post a Comment